Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഞ്ഞപ്രയിൽ വീടിനുനേരെ...

മഞ്ഞപ്രയിൽ വീടിനുനേരെ നാടൻ ബോംബേറ്​

text_fields
bookmark_border
കാലടി: മഞ്ഞപ്രയിൽ വീടിനുനേരെ നാടൻ ബോംബ് എറിഞ്ഞതായി പരാതി. വടക്കുംഭാഗം കീഴ്ത്തറ സെബാസ്റ്റ്യ​െൻറ വീട്ടിലേക്കാണ് ചൊവ്വാഴ്ച രാത്രി ബൈക്കിൽ എത്തിയ രണ്ടുപേർ ബോംബ് എറിഞ്ഞത്. മഞ്ഞപ്ര ഫൊറോന പള്ളി തിരുനാളിനിടെ നടന്ന അടിപിടിക്കേസിൽ സാക്ഷിയാണ് സെബാസ്റ്റ്യൻ. പരാതി കിട്ടിയതിനെത്തുടർന്ന് കേെസടുത്ത് അന്വേഷണം ആരംഭിച്ചതായി െപാലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story