Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓഡിറ്റോറിയം ഉദ്ഘാടനം

ഓഡിറ്റോറിയം ഉദ്ഘാടനം

text_fields
bookmark_border
ഓഡിറ്റോറിയം ഉദ്ഘാടനം
cancel
മൂവാറ്റുപുഴ: കോടതി സമുച്ചയത്തിൽ ആധുനിക സൗകര്യത്തോടെ നിർമിച്ച കെ.ഒ. യോഹന്നാൻ സ്മാരക ഓഡിറ്റോറിയത്തി​െൻറ ഉദ്ഘാടനം ഹൈകോടതി ജസ്റ്റിസ് സുരേന്ദ്രമോഹൻ നിർവഹിച്ചു. ജസ്റ്റിസ് എൻ. അനിൽകുമാർ സീനിയർ അഭിഭാഷകരെ ആദരിച്ചു. ബാർ അസോസിയേഷൻ ആരംഭിക്കുന്ന ഇ--ലൈബ്രറിയുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കൗസർ ഇടപ്പഗത്ത് നിർവഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡൻറ് ജി. സുരേഷ് അധ്യക്ഷത വഹിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി ജിറ്റി അഗസ്റ്റ്യൻ സ്വാഗതം പറഞ്ഞു. സി.എ.ടി അംഗം പി. മാധവൻ, വിജിലൻസ് ജഡ്ജി ഡോ. ബി.കലാം പാഷ, എൽദോ എബ്രഹാം എം.എൽ.എ, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, മുൻ എം.പി ഫ്രാൻസിസ് ജോർജ്, മുൻ എം.എൽ.എ ജോണി നെല്ലൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story