Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമണപ്പാട്ടുചിറ:...

മണപ്പാട്ടുചിറ: നക്ഷത്രകവാടം സ്ഥാപിച്ചു

text_fields
bookmark_border
മണപ്പാട്ടുചിറ: നക്ഷത്രകവാടം സ്ഥാപിച്ചു
cancel
കാലടി: മലയാറ്റൂർ മണപ്പാട്ടുചിറക്ക് ചുറ്റും 11018 നക്ഷത്രങ്ങൾ തൂക്കുന്ന മെഗ കാർണിവെൽ നക്ഷത്ര തടാകത്തി​െൻറ പ്രചാരണാർഥം കാലടി സ്വകാര്യ ബസ്സ്റ്റാൻഡ് പരിസരത്ത് നക്ഷത്രകവാടം സ്ഥാപിച്ചു. റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വാലസ് പോൾ അധ്യക്ഷതവഹിച്ചു. മലയാറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാഗിൻ കണ്ടത്തിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിമോൾ ബേബി, ജില്ല പഞ്ചായത്ത് അംഗം സാംസൺ ചാക്കോ, വർഗീസ് മൂലൻ, ബിബി സെബി, സ്റ്റീഫൻ മാടവന, വൈസ് ചെയർമാൻ സുരേഷ് മാലി, േപ്രാജക്ട് ഡയറക്ടർ വിത്സൻ മലയാറ്റൂർ, സിജു നടുക്കുടി, ബിജു മുട്ടംതൊട്ടിയിൽ എന്നിവർ പങ്കെടുത്തു. 25 മുതൽ 31 വരെ മലയാറ്റൂർ അടിവാരത്താണ് കാർണിവൽ നടക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story