Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎസ്.എൻ.ഡി.പി നേതൃത്വ...

എസ്.എൻ.ഡി.പി നേതൃത്വ പരിശീലന ക്യാമ്പ്​

text_fields
bookmark_border
എസ്.എൻ.ഡി.പി നേതൃത്വ പരിശീലന ക്യാമ്പ്​
cancel
പറവൂർ: എസ്.എൻ.ഡി.പി പറവൂർ യൂനിയൻ സംഘടിപ്പിച്ച ഏകദിന നേതൃത്വ പരിശീലന ക്യാമ്പി​െൻറ സമാപന സമ്മേളനം യൂനിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് സി.എൻ. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. യൂനിയൻ സെക്രട്ടറി ഹരി വിജയൻ, യോഗം കൗൺസിലർ ഇ.എസ്. ഷീബ, വൈസ് പ്രസിഡൻറ് ഷൈജു മനയ്ക്കപ്പടി, ഇൻസ്പെക്ടിങ് ഓഫിസർ ഡി. ബാബു, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എസ്. ജയരാജ്, എം.പി. ബിനു, യൂനിയൻ കൗൺസിൽ അംഗങ്ങളായ കെ.ബി. സുഭാഷ്, ഡി. പ്രസന്നകുമാർ, പി.ടി. ശിവസുതൻ, വി.എൻ. നാഗേഷ്, ടി.പി. കൃഷ്ണൻ, വി.പി. ഷാജി, ടി.എം. ദിലീപ്, വനിതാസംഘം യൂനിയൻ പ്രസിഡൻറ് ജയശ്രീ, യൂത്ത് മൂവ്മ​െൻറ് യൂനിയൻ ചെയർമാൻ അഡ്വ. പ്രവീൺ തങ്കപ്പൻ, സൈബർ സേന യൂനിയൻ ചെയർമാൻ ഭാഗ്യരാജ് തുടങ്ങിയവർ സംസാരിച്ചു. സംഘടനക്കായി ആത്മസമർപ്പണം എന്ന വിഷയത്തിൽ ഡോ. അനൂപ് ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story