Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറബീഉൽ അവ്വൽ കാമ്പയിൻ

റബീഉൽ അവ്വൽ കാമ്പയിൻ

text_fields
bookmark_border
റബീഉൽ അവ്വൽ കാമ്പയിൻ
cancel
പറവൂർ: 'മുത്ത് നബി മോഹിപ്പിക്കുന്ന ജീവിതം' തലക്കെട്ടിൽ സോളിഡാരിറ്റി സംഘടിപ്പിക്കുന്ന റബീഉൽ അവ്വൽ കാമ്പയിനോടനുബന്ധിച്ചു പറവൂർ ഏരിയ പ്രഭാഷണം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ ജമാൽ വിഷയം അവതരിപ്പിച്ചു. ഏരിയ പ്രസിഡൻറ് എൻ.എ. മുഹമ്മദ്‌ ഷഫീഖ് അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി കെ.എ. റിയാസ് സ്വാഗതംപറഞ്ഞു. മുഹമ്മദ്‌ ഇഖ്‌ബാൽ ഖുർആൻ പാരായണം നടത്തി. മന്നം പ്രാദേശിക ജമാഅത്ത് അമീർ ടി.എ. ഷാജഹാൻ സമാപനം നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story