Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി.വി.ഐ.പി കനാൽ പാലം...

പി.വി.ഐ.പി കനാൽ പാലം അപകടത്തിൽ

text_fields
bookmark_border
എടത്തല: അമ്പുനാട് സിയാറം റോഡിലെ പാലം തകർന്ന നിലയിൽ. കിഴക്കമ്പലം പഞ്ചായത്തും എടത്തല പഞ്ചായത്തിലെ വ്യവസായ മേഖലയുമായി ബന്ധിപ്പിക്കുന്ന . ദിവസവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നിരവധി സ്കൂൾ ബസുകളും വ്യവസായ സ്ഥാപനങ്ങളിലേക്ക് ടാങ്കർ ലോറികളും, കണ്ടെയ്നർ ലോറികളും കടന്നുപോകുന്ന പാലം അപകടത്തിലാണെന്ന് നിരന്തരം അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പാലം ഇടിഞ്ഞതോടെ ഇവിടം അപകട മേഖലയായിരിക്കുകയാണ്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഈറോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story