Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുത്തേറ്റ് മരിച്ചു

കുത്തേറ്റ് മരിച്ചു

text_fields
bookmark_border
പെരുമ്പാവൂർ: ഭാര്യയും ഭർത്താവും തമ്മിെല കുടുംബപ്രശ്നങ്ങൾ പറഞ്ഞുതീർക്കുന്നതിനിടെ ഭാര്യയുടെ ബന്ധുവിനെ കുത്തിക്കൊന്നു. അറക്കപ്പടി പ്ലാവിൻചുവട് മൂന്ന് സ​െൻറ് കോളനിയിൽ ഷാജിയാണ് (49) കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. പ്രതിയെന്ന് സംശയിക്കുന്ന അഷറഫിനെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു. ഷാജി കാറ്ററിങ് സർവിസ് നടത്തിവരുകയായിരുന്നു. പ്രതിയും ഭാര്യയും തമ്മിെല പ്രശ്നം സംസാരിച്ചുതീർക്കാനുള്ള മധ്യസ്ഥ ചർച്ചക്കിടെയാണ് സംഭവമെന്ന് പറയുന്നു. രാത്രി ഏറെ വൈകിയും സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story