Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫിസാറ്റില്‍ സ്പാര്‍ക്...

ഫിസാറ്റില്‍ സ്പാര്‍ക് പ്രഭാഷണ പരമ്പരക്ക് തുടക്കമായി

text_fields
bookmark_border
ഫിസാറ്റില്‍ സ്പാര്‍ക് പ്രഭാഷണ പരമ്പരക്ക് തുടക്കമായി
cancel
അങ്കമാലി: സാേങ്കതികരംഗത്തെ വിദഗ്ധരെ അണിനിരത്തി ഫിസാറ്റ് സയന്‍സ് ആൻഡ് ടെക്നോളജി സ്പാര്‍ക് ആൻഡ് റിസര്‍ച് സ​െൻറര്‍ ഒരുക്കുന്ന പ്രഭാഷണപരമ്പരക്ക് തുടക്കമായി. വിപ്രോ പ്രാക്ടിസ് ഹെഡ് സുധീര്‍ മോഹന്‍ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്തു. വ്യവസായ സംരംഭങ്ങള്‍ വിജയിപ്പിക്കുന്നതിൽ നൂതന സാങ്കതേികവിദ്യയുടെ സാധ്യതകള്‍ വിദ്യാര്‍ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രിന്‍സിപ്പല്‍ ഡോ.സി. ഷീല, ഡീന്‍ ഡോ. സണ്ണി കുര്യാക്കോസ്, സ്പാര്‍ക് സി.ഇ.ഒ പ്രഫ. ജിബി വര്‍ഗീസ്, ടെക്നിക്കല്‍ ഓഫിസര്‍ ആര്‍. രഞ്ജിത്, റിസര്‍ച് അസോസിയേറ്റ് നീരജ്, സ്റ്റുഡൻറ്സ് കോഒാഡിനേറ്റര്‍ രാഹുല്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story