Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയൂനിവേഴ്​സൽ സാനിറ്ററി...

യൂനിവേഴ്​സൽ സാനിറ്ററി ഹൗസിൽ ലൈവ്​ എക്​സ്​പീരിയൻസ്​ സെൻറർ

text_fields
bookmark_border
കൊച്ചി: നഗരത്തിൽ സാനിറ്ററി വെയർ ഉൽപന്നങ്ങൾ, പ്ലംബിങ് മെറ്റീരിയൽസ് എന്നിവയുടെ ഏറ്റവും പ്രമുഖ ഡീലറായ യൂനിവേഴ്സൽ സാനിറ്ററി ഹൗസ് സുവർണ ജൂബിലി നിറവിൽ. പാരിവെയർ, ജാഗ്വാർ, സെറ, ഫിനോലക്സ് തുടങ്ങിയ മുൻനിര സാനിറ്ററി വെയർ ബ്രാൻഡുകൾ കേരളത്തിൽ അവതരിപ്പിച്ച യൂനിവേഴ്സൽ സാനിറ്ററി ഹൗസ്, ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ രണ്ടിന് രാവിലെ 11.30ന് ജ്യൂ സ്ട്രീറ്റിലെ േഷാറൂമിനോട് ചേർന്ന് ഉപഭോക്താക്കൾക്കായി ലൈവ് എക്സ്പീരിയൻസ് സ​െൻറർ അനാവരണം ചെയ്യുന്നു. പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ പ്ലംബിങ് അസോസിയേഷൻ (െഎ.പി.എ) കേരള ചാപ്റ്റർ ചെയർമാൻ അനന്ത ശിവ അയ്യർ ആദ്യ വിൽപന നടത്തും. വിവിധയിനം ബാത്ത് ഡബ്ബുകൾ, ടാപ്പുകൾ, ഷവറുകൾ, വാട്ടർ ടാങ്കുകൾ, കിച്ചൺ സിങ്കുകൾ, മാൻഹോൾ കവറുകൾ എന്നിവ യൂനിവേഴ്സൽ സാനിറ്ററി ഹൗസ് ഷോറൂമിൽ ലഭ്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story