Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡോ. ഓമന റസ്സലിന്...

ഡോ. ഓമന റസ്സലിന് ഫെലോഷിപ്

text_fields
bookmark_border
കാലടി: ഡോ. ഓമന റസ്സലിന് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലി​െൻറ സീനിയർ അക്കാദമിക് ഫെലോഷിപ്. രണ്ടു വർഷത്തേക്കാണ് ഫെലോഷിപ്. 11,44000 രൂപയാണ് തുക. കേരളത്തിൽനിന്നും അമേരിക്കയിലേക്ക് കുടിയേറിയ മലയാളി നഴ്സുമാരുടെ സാംസ്കാരിക സ്വത്വത്തെയും സാമ്പത്തിക നേട്ടങ്ങളെയും കുറിച്ചുള്ളതാണ് ഈ പഠനം. കാലടി മറ്റൂരിൽ ജോബിൻ നിവാസിലാണ് താമസം. സംസ്കൃത സർവകലാശാലയിൽനിന്ന് 2016-ൽ ചരിത്രവിഭാഗം പ്രഫസറായി വിരമിച്ചു. ൈക്രസ്തവചിന്ത എഡിറ്റർ കെ.എൻ. റസ്സൽ ആണ് ഭർത്താവ്.
Show Full Article
TAGS:LOCAL NEWS 
Next Story