Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉരുള്‍പൊട്ടല്‍:...

ഉരുള്‍പൊട്ടല്‍: കുസാറ്റില്‍ സെമിനാര്‍

text_fields
bookmark_border
കൊച്ചി: ശാസ്ത്ര സാേങ്കതിക സര്‍വകലാശാല സ്‌കൂള്‍ ഓഫ് എൻജിനീയറിങ്ങിലെ സിവില്‍ എൻജിനീയറിങ് വിഭാഗം 'മണ്ണിടിച്ചില്‍: വിശകലനം, ലഘൂകരണം, കേസ് സ്റ്റഡികള്‍' വിഷയത്തില്‍ സിമ്പോസിയം സംഘടിപ്പിക്കുന്നു. കൊച്ചി ചാപ്റ്റര്‍ ഐ.ജി.എസ്, മാക്കാഫെറി എന്നിവയുടെ സഹകരണത്തോടെ ഡിസംബര്‍ ഒന്നിനാണ് പരിപാടി. വിദഗ്ധര്‍ ക്ലാസ് നയിക്കും. പ്രതിനിധികള്‍ക്ക് 1500 രൂപയും വിദ്യാർഥികള്‍ക്ക് 750 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. വിവരങ്ങള്‍ക്ക് ഡോ. കെ.എസ് ബീന, ഫോണ്‍: 9447329888.
Show Full Article
TAGS:LOCAL NEWS 
Next Story