Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഐ.എം.ഐ ഡല്‍ഹി...

ഐ.എം.ഐ ഡല്‍ഹി പി.ജി.ഡി.എം പ്രോഗ്രാം

text_fields
bookmark_border
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്‌കൂളായ ഐ.എം.ഐ ഡല്‍ഹി 2019-20 വര്‍ഷത്തേക്കുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മ​െൻറ് പ്രോഗ്രാമിലേക്ക് (പി.ജി.ഡി.എം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ മൂന്നാണ് പൂരിപ്പിച്ച അപേക്ഷ നല്‍കേണ്ട അവസാന തീയതി. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ നവ ബിരുദധാരികളോ എൻജിനീയറിങ്, ഹ്യൂമാനിറ്റീസ്, കോമേഴ്‌സ്, ഇക്കണോമിക്‌സ്, മെഡിസിന്‍ തുടങ്ങിയ ഏതെങ്കിലും പ്രഫഷനല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി തൊഴില്‍പരിചയം നേടിയവരോ ആകണം. അവസാനവര്‍ഷ ബിരുദ വിദ്യാർഥികള്‍ക്കും അപേക്ഷിക്കാം. 2019 സെപ്റ്റംബര്‍ 30നുമുമ്പ് യോഗ്യത തെളിയിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://admission.imi.edu/
Show Full Article
TAGS:LOCAL NEWS 
Next Story