Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഹമ്മദ് യാസീന് വെങ്കലം

അഹമ്മദ് യാസീന് വെങ്കലം

text_fields
bookmark_border
കളമശ്ശേരി: ചെന്നൈയിൽ നടന്ന ഒാൾ ഇന്ത്യ കരാട്ടെ ആൻഡ് കുബുഡോ മത്സരത്തിൽ കേരളത്തെ പ്രതിനിധാനംചെയ്ത ഇടപ്പള്ളി സ്വദേശി എം.എ.. ചെന്നൈ ജെ.ജെ. ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന എട്ടാമത് നാഷനൽ ടൂർണമ​െൻറിലാണ് നേട്ടം. റെൻഷി മുഹമ്മദ് ബാബുവി​െൻറ കീഴിലായി 13 - വർഷമായി പരിശീലനം നടത്തി വരുകയാണ്. കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ റഫറിമാരിൽ ഒരാളാണ്.ഇടപ്പള്ളി ടോളിൽ മനക്കപ്പറമ്പിൽ അബ്ദുൽ നാസറി​െൻറയും, സജിതയുടെയും മകനാണ്.
Show Full Article
TAGS:LOCAL NEWS 
Next Story