Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയ പഞ്ചഗവ്യ സിദ്ധ...

ദേശീയ പഞ്ചഗവ്യ സിദ്ധ മഹാസമ്മേളനത്തിന്​ കാലടിയിൽ തുടക്കം

text_fields
bookmark_border
ദേശീയ പഞ്ചഗവ്യ സിദ്ധ മഹാസമ്മേളനത്തിന്​ കാലടിയിൽ തുടക്കം
cancel
കാലടി: ആറാമത് ദേശീയ പഞ്ചഗവ്യ സിദ്ധ മഹാസമ്മേളനത്തിന് കാലടിയിൽ തുടക്കമായി. ഗുരുജി നിരൻ വർമയുടെ നേതൃത്വത്തിൽ ഗവ്യസിദ്ധന്മാർക്കുള്ള ക്ലാസോടുകൂടി സമ്മേളനം ആരംഭിച്ചു. ആദിശങ്കര ജന്മഭൂമിക്ഷേത്രം ഗ്രൗണ്ടിൽ ആരംഭിച്ച സമ്മേളനം വാഴൂർ തീർഥപാദാശ്രമം മഠാധിപതി സ്വാമി പ്രാനാനന്ദ തീർഥപാദർ ഉദ്ഘാടനം ചെയ്തു. അദ്വൈതാശ്രമം കുളത്തൂർ മഠാധിപതി സ്വാമി ചിദാനന്ദ പുരി പ്രഭാഷണം നടത്തി. സ്വാമി ഹരി, വാർഡ് അംഗം മിനി ബിജു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ അൽഫോൻസ പൗലോസ്, കാലടി ശൃംഗേരി മഠം മാനേജർ പ്രഫ. എ. സുബ്രഹ്മണ്യ അയ്യർ, മോഹൻലാൽ ബജാജ്, എം.കെ. വൽസലൻ, ശ്രീകൃഷ്ണ പട്ടേൽ തുടങ്ങിയവർ പങ്കെടുത്തു. വെള്ളിയാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story