Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനായാട്ട് നടത്തിയാളെ...

നായാട്ട് നടത്തിയാളെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി

text_fields
bookmark_border
നായാട്ട് നടത്തിയാളെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി
cancel
കാലടി: മലയാറ്റൂരിൽ നായാട്ട് നടത്തിയയാളെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. കൊറ്റമം ചെറുപുള്ളി വീട്ടിൽ ശശിയെയാണ് (51) കാലടി ഫോറസ്റ്റ് റേഞ്ച്ഓഫിസർ ബി. അശോക് രാജി​െൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളിൽനിന്ന് ഒരു മരപ്പട്ടി, നാടൻ തോക്ക്, തിരകൾ എന്നിവ കണ്ടെടുത്തു. കാലടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story