Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അനുമോദിച്ചു
cancel
മൂവാറ്റുപുഴ: കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ പ്രവൃത്തിപരിചയ മേളയിൽ എ ഗ്രേഡ് നേടിയ മൂവാറ്റുപുഴ എം.ഐ.ഇ.ടി ഹൈസ്കൂൾ വിദ്യാർഥിനി അസ്ന മജീദിനെ . പി.ടി.എ, മാനേജ്മ​െൻറ്, സ്റ്റാഫ് എന്നിവർ ചേർന്നാണ് അനുമോദിച്ചത്. പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമാണപ്രവർത്തനങ്ങൾക്കാണ് എട്ടാംക്ലാസുകാരിയായ അസ്ന മജീദിന് എ ഗ്രേഡ് ലഭിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story