Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോടതി വിധി നിലനിൽക്കെ...

കോടതി വിധി നിലനിൽക്കെ നഗരത്തിൽ ഫ്ലക്​സ്​ ബോർഡുകൾ വീണ്ടും വ്യാപകം

text_fields
bookmark_border
കോടതി വിധി നിലനിൽക്കെ നഗരത്തിൽ ഫ്ലക്​സ്​ ബോർഡുകൾ വീണ്ടും വ്യാപകം
cancel
മൂവാറ്റുപുഴ: കോടതി വിധി നിലനിൽക്കെ നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ വീണ്ടും വ്യാപകമാകുന്നു. നഗരവീഥികൾ കൈയടക്കിയാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കോടതി വിധിയെ തുടർന്ന് ആഴ്ചകൾക്കു മുമ്പ് നഗരസഭ അധികാരികൾ ടൗണിലെ ഫ്ലക്സുകൾ നീക്കം ചെയ്തതാണ്. എന്നാൽ, ഇപ്പോൾ നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ െവച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാൻ അധികാരികൾ തയാറാകുന്നില്ല. ഭരണകക്ഷികളുടേത് അടക്കമുള്ള ബോർഡുകളാണിതിലേറെയും . EM MVPA IMG-20181123-WA0004 ചിത്രം.നഗരത്തിലെ തെരുവോരങ്ങളിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ.
Show Full Article
TAGS:LOCAL NEWS 
Next Story