Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുസ്തക വിൽപന കൗണ്ടർ

പുസ്തക വിൽപന കൗണ്ടർ

text_fields
bookmark_border
പുസ്തക വിൽപന കൗണ്ടർ
cancel
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പ്രസിദ്ധീകരണ വിഭാഗത്തി​െൻറ പുസ്തകവിൽപന കൗണ്ടറി​െൻറ ഉദ്ഘാടനം പ്രഫ. തോമസ് കെ. ജോബിന് പുസ്തകം നൽകി വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് നിർവഹിച്ചു. പൊതുജനങ്ങളുടെ സൗകര്യാർഥം യൂട്ടിലിറ്റി സ​െൻററിലെ യൂണിയൻ ബാങ്കിനും പോസ്റ്റ് ഒാഫിസിനും സമീപത്താണ് കൗണ്ടർ. സർവകലാശാലയുടെ എല്ലാ പ്രസിദ്ധീകരണങ്ങളും 30 ശതമാനം ഇളവിൽ ഇവിടെനിന്ന് ലഭ്യമാണ്. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ.കെ. വിശ്വനാഥൻ, ഡോ. ടി. മിനി, പ്രഫ. തോമസ് കെ. ജോബ്, പ്രഫ. എം. മണിമോഹനൻ, പബ്ലിക്കേഷൻ ഓഫിസർ ഡോ. ടി.കെ. മുഹമ്മദ് സഗീർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story