Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅനുസ്മരണ സമ്മേളനം

അനുസ്മരണ സമ്മേളനം

text_fields
bookmark_border
അനുസ്മരണ സമ്മേളനം
cancel
പറവൂര്‍: ടൗൺ ‍മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും ദീഘകാലം കോൺഗ്രസ് ബൂത്ത് പ്രസിഡൻറുമായിരുന്ന ബി. അപ്പുക്കുട്ട​െൻറ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തി. വി.ഡി. സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബൂത്ത്‌ പ്രസിഡൻറ് ആൻറണി പുതുമാടശ്ശേരി അധ്യക്ഷത വഹിച്ചു. കെ.പി. ധനപാലന്‍, വത്സല പ്രസന്നകുമാര്‍, എം.ജെ. രാജു, നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ്, വൈസ് ചെയര്‍പേഴ്സൻ ജെസി രാജു, മണ്ഡലം പ്രസിഡൻറ് അനു വട്ടത്തറ, കൗൺസിലര്‍മരായ ഡി. രാജ്കുമാര്‍, അജിതഗോപാലന്‍, കൃഷ്ണന്‍ കുട്ടി പണിക്കര്‍, രാജേന്ദ്രന്‍ പടിക്കല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story