Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശിശുദിനാഘോഷം

ശിശുദിനാഘോഷം

text_fields
bookmark_border
ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് ടൗൺ വാർഡ് 107ാം നമ്പർ അംഗൻവാടിയിൽ നടന്ന വൈസ് പ്രസിഡൻറ് എ.എ. സലീം ഉദ്ഘാടനം ചെയ്തു. ജി. വാസവൻ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ കലാപരിപാടികൾ, മത്സരങ്ങൾ, മധുര വിതരണം എന്നിവ നടന്നു. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഗീത ഉദ്ഘാടനം ചെയ്തു. ഭരണിക്കാവ് സി.ഡി.പി.ഒ ലളിത അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീകല, അരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ശ്രീലത, ഷീജ, അംഗൻവാടി വർക്കർ മീനാകുമാരി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story