Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാചകവാതക...

പാചകവാതക സിലിണ്ടറിൽനിന്നും തീപടർന്ന് മൂന്നുപേർക്ക്​ പൊള്ളലേറ്റു

text_fields
bookmark_border
കുട്ടനാട്: അറ്റകുറ്റപ്പണിക്കിടെ . ടെക്‌നീഷ്യൻ പുളിങ്കുന്ന തൊണ്ണൂറിൻചിറ ചക്കുപുരയ്ക്കൽ സണ്ണിച്ചൻ, ഉപഭോക്താവായ പുളിങ്കുന്ന്് ഓടയ്ക്കൽ ചന്ദ്രൻ, ചന്ദ്ര​െൻറ ഭാര്യ പ്രസന്ന എന്നിവർക്കാണ് പൊള്ളലേറ്റത്. ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. ചന്ദ്ര​െൻറ വീട്ടിലെ പാചകവാതക സിലിണ്ടറിന് ലീക്കുണ്ടെന്ന പാരാതിയെത്തുടർന്ന് ഇതു പരിശോധിക്കാനെത്തിയതായിരുന്നു സണ്ണിച്ചൻ. പരിശോധനയ്ക്കിടെ സിലിണ്ടറിൽനിന്ന് തീയാളുകയായിരുന്നു. വീടി​െൻറ മേൽക്കൂര തകർന്നു. പരിക്കേറ്റ സണ്ണിച്ചനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും, പ്രസന്നയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓട് തകർന്നു വീണാണ് ചന്ദ്രന് പരിക്കേറ്റത്.
Show Full Article
TAGS:LOCAL NEWS 
Next Story