Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാൻ ഷോപ്പുകൾക്ക്​...

പാൻ ഷോപ്പുകൾക്ക്​ പൂട്ടുവീഴുന്നു

text_fields
bookmark_border
മൂവാറ്റുപുഴ: നിരോധിത പുകയില ഉൽപന്ന, മയക്കുമരുന്ന് വിൽപന വ്യാപകമായതിനെത്തുടർന്ന് പാൻ ഷോപ്പുകൾ അടച്ചുപൂട്ടാൻ എക്സൈസ് നീക്കം ആരംഭിച്ചു. ഇതി​െൻറ ഭാഗമായി സംസ്ഥാന വ്യാപകമായി മൂന്നുദിവസത്തെ പ്രത്യേക പരിശോധനക്ക് എക്സൈസ് തുടക്കംകുറിച്ചു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പാൻ ഷോപ്പുകൾ എല്ലാം പൂട്ടാനാണ് നിർദേശം. പാനി​െൻറ മറവിൽ വിദ്യാർഥികളടക്കം ലഹരിവസ്തുക്കൾക്ക് അടിപ്പെടുെന്നന്ന് കണ്ടെത്തിയതോടെയാണിത്. ശനിയാഴ്ച മുതൽ പാൻ ഷോപ്പുകൾക്കെതിരെ നടപടിയുമായി ഉദ്യോഗസ്ഥർ രംഗത്തുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story