Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയൂനിയൻ ബാങ്ക്​...

യൂനിയൻ ബാങ്ക്​ ശതാബ്​ദിദിന സമ്മേളനം

text_fields
bookmark_border
കൊച്ചി: ബെഫി അഖിലേന്ത്യ പ്രസിഡൻറ് സി.ജെ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ശതാബ്ദി സമ്മാനമായി ബാങ്കിൽ സ്ഥിരനിയമനം നൽകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ബെഫി സംസ്ഥാന ജോയൻറ് സെക്രട്ടറി വി.ബി. പത്മകുമാർ, യു.ബി.െഎ.ഇ.എഫ് ജനറൽസെക്രട്ടറി എസ്. േഗാകുൽദാസ് എന്നിവർ സംസാരിച്ചു. എൻ.ജെ. ആൻറണി സ്വാഗതവും സുനു അബ്രഹാം നന്ദിയും പറഞ്ഞു. പുളിയനം ഗവ. സ്കൂളിൽനിന്ന് എസ്.എസ്.എൽ.സിക്ക് മികച്ച വിജയം നേടിയ കെ.ജി. കൃഷ്ണപ്രിയക്ക് എ.എസ്.എൻ. നമ്പീശൻ സ്മാരക വിദ്യാഭ്യാസ അവാർഡ് നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story