Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിളവെടുപ്പുത്സവം

വിളവെടുപ്പുത്സവം

text_fields
bookmark_border
വിളവെടുപ്പുത്സവം
cancel
കൂത്താട്ടുകുളം: ഗവ. യു.പി സ്കൂളിൽ കിഴങ്ങുവർഗങ്ങളുടെ നടന്നു. കുട്ടികളുടെ വേനലവധിക്കാല കൂട്ടായ്മയുടെ ഭാഗമായി നട്ട ചേന, ചേമ്പ്, ചെറുകിഴങ്ങ്, കാച്ചിൽ, കൂർക്ക, മഞ്ഞൾ, ഇഞ്ചി, കച്ചോലം തുടങ്ങി വിവിധ കിഴങ്ങുവർഗങ്ങളാണ് വിളവെടുത്തത്. മുൻകാലങ്ങളിൽ നമ്മുടെ ഭക്ഷണത്തിൽ കിഴങ്ങുവർഗങ്ങൾക്കുണ്ടായിരുന്ന സ്ഥാനം പ്രകൃതി ക്ലബ്ബി​െൻറ ആഭിമുഖ്യത്തിൽ വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് ആർ. വത്സല ദേവി, പി.ടി.എ പ്രസിഡൻറ് ജോമോൻ കുര്യാക്കോസ്, മനോജ് നാരായണൻ, ഹണി റെജി, സി.പി. രാജശേഖരൻ, ടി.വി. മായ, ജെസി ജോൺ, എൻ.എം. ഷീജ എന്നിവർ സംസാരിച്ചു. ഉൽപന്നങ്ങൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story