Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെഹ്​റു ട്രോഫി...

നെഹ്​റു ട്രോഫി മത്സരവിജയികൾ

text_fields
bookmark_border
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവം വിവിധ കാറ്റഗറികളിലെ വിജയികൾ (ഒന്നുമുതൽ നാലുവരെ സ്ഥാനങ്ങൾ): ഇരുട്ടുകുത്തി ബി ഗ്രേഡ്: ടി.ബി.സി കൊച്ചിൻ ടൗൺ ബോട്ട് ക്ലബി​െൻറ ഗോതുരുത്ത് പുത്രൻ, എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബി​െൻറ തുരുത്തിപ്പുറം, തൃശ്ശൂർ വന്നേരിമാട് ബോട്ട് ക്ലബി​െൻറ പുത്തൻപറമ്പൻ, ശ്രീശക്തീശ്വരത്തപ്പൻ ബോട്ട് ക്ലബി​െൻറ ദാനിയേൽ. ഇരുട്ടുകുത്തി സി ഗ്രേഡ്: താന്തോണിതുരുത്ത് ടി.ബി.സി കൊച്ചിൻ ടൗൺ ബോട്ട് ക്ലബി​െൻറ ചെറിയ പണ്ഡിതൻ, വൈറ്റില തൈക്കൂടം ബോട്ട് ക്ലബി​െൻറ ശ്രീമുരുകൻ, നോർത്ത് പറവൂർ മലർവാടി ബോട്ട് ക്ലബി​െൻറ ജിബി തട്ടകൻ, മരട് ശ്രീഭദ്ര ബോട്ട് ക്ലബി​െൻറ ഹനുമാൻ നമ്പർ-2. ചുരുളൻ വള്ളങ്ങൾ: നോർത്ത് പറവൂർ മലർവാടി ബോട്ട് ക്ലബി​െൻറ കോടിമത, കവണാർ കെ.വി.ബി.സി ബോട്ട് ക്ലബി​െൻറ വേലങ്ങാടൻ, കുമരകം സെൻട്രൽ ബോട്ട് ക്ലബി​െൻറ മൂഴി, പന്തളം തമ്പുരാൻ ബോട്ട് ക്ലബി​െൻറ വേങ്ങൽ പുത്തൻവീടൻ. വെപ്പ് എ ഗ്രേഡ്: കോട്ടയം നാട്ടകം ബോട്ട് ക്ലബി​െൻറ അമ്പലക്കടവൻ, എടത്വ സ​െൻറ് ജോർജ് ബോട്ട് ക്ലബി​െൻറ ഷോട്ട് പുളിയ്ക്കത്തറ, ഒളശ്ശ പരിപ്പ് ഫ്രണ്ട്‌സ് ബോട്ട് ക്ലബി​െൻറ ചെത്തിക്കാടൻ, ആർപ്പൂക്കര ബോട്ട് ക്ലബി​െൻറ കോട്ടപ്പറമ്പൻ. വെപ്പ് ബി ഗ്രേഡ്: പരിപ്പ് ബോട്ട് ക്ലബി​െൻറ പി.ജി കരിപ്പുഴ, വീയ്യപുരം സെൻട്രൽ ബോട്ട് ക്ലബി​െൻറ പുന്നത്ര പുരക്കൽ, കുമരകം സൗഹൃദയ ബോട്ട് ക്ലബി​െൻറ എബ്രഹാം മൂന്നുതൈക്കൽ, കോട്ടയം സി.എസ്.ഡി.എസ് ബോട്ട് ക്ലബി​െൻറ പനയകഴിപ്പ്. ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങൾ: തെക്കനോടി വനിതകളുടെ കെട്ടുവള്ളം: ആലപ്പുഴ ഐശ്വര്യ ബോട്ട് ക്ലബി​െൻറ കമ്പനി, ആലപ്പുഴ വലിയവീട്ടിൽ ബ്രദേഴ്‌സ് ബോട്ട് ക്ലബി​െൻറ ചെല്ലിക്കാടൻ, കൈനകരി യുവദീപ്തി ബോട്ട് ക്ലബി​െൻറ കാട്ടിൽ തെക്കതിൽ. തെക്കനോടി വനിതകളുടെ തറവള്ളം: തത്തംപള്ളി പുത്തൂരാൻ ബോട്ട് ക്ലബി​െൻറ ദേവാസ്, ചെമ്പുമ്പുറം ബോട്ട് ക്ലബി​െൻറ കാട്ടിൽ തെക്കതിൽ, പുന്നമട എഫ്.ബി.സി ബോട്ട് ക്ലബി​െൻറ സാരഥി. ഇരുട്ടുകുത്തി എ ഗ്രേഡ് പ്രദർശന മത്സരം: താന്തോണിതുരുത്ത് ടി.ബി.സി ടൗൺ ബോട്ട് ക്ലബി​െൻറ തുരുത്തിതറ, ആലപ്പുഴ എസ്.ഡബ്ല്യു.ടി.ഡി റോവിൻ സ്‌പോർട്സ് ക്ലബി​െൻറ മൂന്നുതൈക്കൽ, കരുമാടിക്കുട്ടൻ ബോട്ട് ക്ലബി​െൻറ ഡായി നം.1, എസ്.എച്ച്.ബി.സി കൈനകരി ബോട്ട് ക്ലബി​െൻറ പടക്കുതിര.
Show Full Article
TAGS:LOCAL NEWS 
Next Story