Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുരസ്കാരം സമർപ്പിച്ചു

പുരസ്കാരം സമർപ്പിച്ചു

text_fields
bookmark_border
മട്ടാഞ്ചേരി: യൂത്ത് കൗൺസിൽ ഓഫ് കൊച്ചിൻ ട്രസ്റ്റ് പള്ളുരുത്തിയുടെ വാർഷികത്തോടനുബന്ധിച്ച് നൽകുന്ന മികച്ച പൊതുപ്രവർത്തകനുള്ള പാലപ്പറമ്പിൽ സുകുമാര പുരസ്കാരം ആർ. ത്യാഗരാജന് കെ.വി. തോമസ് എം.പി നൽകി. ട്രസ്റ്റ് ഡയറക്ടർ പി.എസ്. വിപിൻ അധ്യക്ഷതവഹിച്ചു. ടി.കെ. വത്സൻ, വി. മുരളീധരൻ, വി.എ. ശ്രീജിത്ത്, എൻ.ജി. ശ്രീകുമാർ, കൗൺസിലർമാരായ കെ.ആർ. പ്രേംകുമാർ, തമ്പി സുബ്രഹ്മണ്യൻ, സുനില ശെൽവൻ എന്നിവർ സംസാരിച്ചു. ആർ. ഷാജി സ്വാഗതവും എം.എസ്. സുരേഷ് ബാബു നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story