Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
മട്ടാഞ്ചേരി: കൊച്ചങ്ങാടി സ്വദേശിയും സഞ്ചരിക്കുന്ന കലണ്ടർ എന്നറിയപ്പെടുന്നയാളുമായ അൻവർ സെയ്ത് മുഹമ്മദിനെ വോയ്സ് ഓഫ് വെസ്റ്റ് കൊച്ചിയുടെ ആഭിമുഖ്യത്തിൽ . കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. കൗൺസിലർ സനീഷ അജീബ് ഉപഹാരം നൽകി. പ്രസിഡൻറ് ടി.എം. റിഫാസ് അധ്യക്ഷത വഹിച്ചു. അബൂജാൻ, സലിം ഷുക്കൂർ, ഹുസൈൻകോയ, അഫ്സൽ, ഇംതിയാസ്, സൈദ് മുഹമ്മദ്, കെ.ബി. സലാം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.ബി. ഷഹീർ സ്വാഗതവും ട്രഷറർ ഇഖ്ബാൽ സേട്ട് നന്ദിയും പറഞ്ഞു. അധ്യാപക ഒഴിവ് കൊച്ചി: ചോറ്റാനിക്കര ഗവ. ഹൈസ്കൂളിൽ യു.പി സ്കൂൾ ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള ഇൻറർവ്യൂ വെള്ളിയാഴ്ച രാവിലെ 10ന് ഓഫിസിൽ നടക്കും. യോഗ്യതയുള്ളവർ അസ്സൽ രേഖകളുമായി ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story