Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ

പരിപാടികൾ

text_fields
bookmark_border
ഇന്ന് നെട്ടേപാടം സത്സംഗ മന്ദിരം: ചിന്മയ മിഷ​െൻറ ആഭിമുഖ്യത്തിൽ കേദോപനിഷദ് ക്ലാസും ഭഗവദ്ഗീതയും -വൈകു. 6.00 അവന്യൂ സ​െൻറർ: മിറാക്കിൾസ് ക്രിസ്മസ് അലങ്കാര വസ്തുക്കളുടെയും കരകൗശല വസ്തുക്കളുടെയും പ്രദർശനം -രാവിലെ 10.00 ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: കവിയരങ്ങ് -വൈകു. 5.00, കഥാപ്രസംഗം -വൈകു. 6.30 പി.ഒ.സി ഓഡിറ്റോറിയം: കെ.സി.ബി.സി മാധ്യമ കമീഷൻ സംഘടിപ്പിക്കുന്ന 31ാമത് അഖില കേരള പ്രഫഷനൽ നാടകമത്സരം, അമ്പലപ്പുഴ സാരഥി അവതരിപ്പിക്കുന്ന 'കപടലോകത്തെ ശരികൾ' -ൈവകു. 6.00 എറണാകുളത്തപ്പൻ ഗ്രൗണ്ട്: സാഹിത്യകാര സംഗമം -ഉച്ച 2.00, കൊച്ചി സാഹിത്യോത്സവം ഉദ്ഘാടനം എഴുത്തുകാരൻ ഭാരതി മണി -വൈകു. 4.30, സാംസ്കാരിക പരിപാടി -വൈകു. 6.45, മോഹിനിയാട്ടം -ൈവകു. 7.00 എറണാകുളം ഹനുമാൻ കോവിൽ: രമണ മഹർഷി സത്സംഗ സമിതിയുടെ ആഭിമുഖ്യത്തിൽ സത്സംഗം പ്രഭാഷണം, ഡോ. ജയശ്രീ സുകുമാരൻ -വൈകു. 4.15 എറണാകുളം ജനറൽ ആശുപത്രി അങ്കണം: കൊച്ചി ബിനാലെ ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ ആർട്സ് ആൻഡ് മെഡിസിൻ സംഗീത പരിപാടി -രാവിലെ 10.30 സ​െൻറ് തെരേസാസ് കോളജ് ലൈബ്രറി ഓഡിയോ വിഷ്വൽ റൂം: അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര സാഹിത്യോത്സവം 2018, കരൺ ദോഷിയുമായി സംഭാഷണം -ഉച്ച 1.30 കേരള ഫൈൻ ആർട്സ് ഹാൾ: കേരള ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഒഡിസി നൃത്തം -വൈകു. 6.00
Show Full Article
TAGS:LOCAL NEWS 
Next Story