Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെൻഷൻ വിതരണം തുടങ്ങി

പെൻഷൻ വിതരണം തുടങ്ങി

text_fields
bookmark_border
പെൻഷൻ വിതരണം തുടങ്ങി
cancel
പറവൂർ: ബാങ്കിൽ അംഗത്വമെടുത്ത് 30 വർഷം പൂർത്തിയായ 75 വയസ്സ് കഴിഞ്ഞവർക്കുള്ള സ്നേഹം വാർഷിക പെൻഷൻ വിതരണം ആരംഭിച്ചു. മുതിർന്ന അംഗം പറവൂർ ഗോപാലകൃഷ്ണന് നൽകി ബാങ്ക് പ്രസിഡൻറ് ഇ.പി. ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. ടി.വി. നിഥിൻ അധ്യക്ഷതവഹിച്ചു. ടി.എം. െഷയ്ഖ് പരീത്, എം.എ. വിദ്യാസാഗർ, വി. ദിലീപ്കുമാർ, ശ്രീദേവി അപ്പുക്കുട്ടൻ, സെക്രട്ടറി ഇൻ ചാർജ് കെ.എസ്. ജയശ്രീ എന്നിവർ സംസാരിച്ചു. 1500 രൂപയാണ് പ്രതിവർഷ പെൻഷനായി നൽകുന്നത്
Show Full Article
TAGS:LOCAL NEWS 
Next Story