Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫ്ലക്സ് നിരോധനം:...

ഫ്ലക്സ് നിരോധനം: പ്രിൻറിങ്​ മേഖല തകർച്ചയിൽ

text_fields
bookmark_border
പിറവം: നിരവധി ആളുകൾ തൊഴിൽ ചെയ്യുന്ന പ്രിൻറിങ് മേഖല തകർച്ചയിലേക്ക്. കോടതിയുടെ ഫ്ലക്സ് നിരോധന ഉത്തരവിനെത്തുടർന്ന് വലിയ പ്രതിസന്ധിയാണ് ഈ മേഖലയിൽ ഉടലെടുത്തിട്ടുള്ളത്. പ്ലെയിൻ ഫ്ലക്സിന് 18 ശതമാനം ജി.എസ്.ടി‍യും പ്രിൻറിങ്ങിന് 18 ശതമാനം ജി.എസ്.ടിയുമാണ് ഈടാക്കുന്നത്. ലക്ഷങ്ങൾ ബാങ്ക് വായ്പയെടുത്ത് സ്ഥാപനം തുടങ്ങിയവർ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ബദൽ സംവിധാനം ഏർപ്പെടുത്താത്തപക്ഷം ഈ മേഖലയിലെ ജീവനക്കാർ പട്ടിണിയിലാകുമെന്ന് പ്രിൻറിങ് തൊഴിലാളികളുടെ യോഗം ആശങ്ക പ്രകടിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story