Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിളംബരജാഥ നടത്തി

വിളംബരജാഥ നടത്തി

text_fields
bookmark_border
പിറവം: സഞ്ചാര സ്വാതന്ത്ര്യത്തിനായി മഹാത്മ അയ്യങ്കാളി നടത്തിയ വില്ലുവണ്ടി യാത്രയുടെ 125ാം വാർഷികം സ്മൃതിപഥം എന്ന പേരിൽ നവംബർ അഞ്ചിന് വൻ റാലിയോടെ പിറവത്തു നടത്തുന്നതി​െൻറ മുന്നോടിയായി . കെ.പി.എം.എസ് പിറവം യൂനിയ​െൻറ നേതൃത്വത്തിൽ മണീട് ഏരക്കര നാട്ടിൽ നിന്നാരംഭിച്ച ജാഥ പിറവം കക്കാട്ടിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം കെ.പി.എം.എസ് ജില്ല നേതാവ് എൻ.കെ. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് വി.വി. സതാൽ അധ്യക്ഷനായി. സെക്രട്ടറി കലേഷ്കുമാർ, വി.എ. സജി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story