Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജാലകം പേജിലേക്ക്​...

ജാലകം പേജിലേക്ക്​ ബിസിനസ്​

text_fields
bookmark_border
ഒാൺ ഡിമാൻഡ് പുതിയ സ്റ്റാർട്ടപ് കൊച്ചി: കമ്പ്യൂട്ടർ േപ്രാജക്ട് ഡിസൈനറായ ഷാമോൻ രൂപകൽപന ചെയ്ത പുതിയ സ്റ്റാർട്ടപ് േപ്രാജക്ട് ആയ 'ഒാൺ ഡിമാൻഡ്' ലോഗോ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പ്രകാശനം ചെയ്തു. 10 മിനിറ്റിൽ നിർമിക്കാവുന്നതും സ്വന്തമായി അപ്ഡേറ്റ് ചെയ്യാവുന്നതുമായ വെബ്സൈറ്റ് പ്ലാറ്റ്ഫോം ആണ് ഓൺ ഡിമാൻഡ്‌സ്. ഇതിൽ സ്വന്തമായി തന്നെ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഉള്ളടക്കം മുതൽ സോഷ്യൽ മീഡിയവരെ ലിങ്ക് അപ്ഡേറ്റ് ചെയ്യാനും നിലവിൽ ഒരു വെബ്സൈറ്റ് ഉണ്ടെങ്കിൽ അതും ഇതിൽനിന്ന് ലിങ്ക് കൊടുക്കാനും കഴിയും. വെബ്സൈറ്റുകളുടെ ശൃംഖലയാണ് ഓൺ ഡിമാൻഡ്‌സ്. വിദഗ്ധർ ഒപ്ടിമൈസ് ചെയ്തുകൊണ്ടിരിക്കുന്നതിനാൽ യൂസർ വെബ്സൈറ്റും മറ്റു ചെലവുകളില്ലാതെ ഒപ്ടിമൈസാകുകയും സെർച്ചിൽ വരുകയും ചെയ്യും. അടിക്കുറിപ്പ്: കമ്പ്യൂട്ടർ േപ്രാജക്ട് ഡിസൈനറായ ഷാമോൻ രൂപകൽപന ചെയ്ത സ്റ്റാർട്ടപ് േപ്രാജക്ടായ 'ഒാൺ ഡിമാൻഡ്' ലോഗോ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പ്രകാശനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story