Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ദിരാജി സ്മൃതിയാത്ര

ഇന്ദിരാജി സ്മൃതിയാത്ര

text_fields
bookmark_border
മണ്ണഞ്ചേരി: ഇന്ദിര ഗാന്ധിയുടെ 34ാം രക്തസാക്ഷിത്വ വാർഷികദിനത്തിൽ മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യും മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനാധിപത്യ-മതേതര-വിശ്വാസ സംരക്ഷണ ബൈക്ക് റാലി സംഘടിപ്പിച്ചു. ബൈക്ക് റാലി ഡി.സി.സി വൈസ് പ്രസിഡൻറ് കെ.വി. മേഘനാഥൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബി. അൻസിൽ, എ.എം. അംജത് കുമാർ, എം. ഷഫീഖ്, ബി. അനസ്, നദീറ ബഷീർ, സിനിമോൾ സുരേഷ്, സി.സി. നിസാർ, കെ.എച്ച്. മജീദ്, ജെ. ചന്ദ്രബാബു, നിസാം ബഷീർ, എസ്. സിബി, അസ്‌ലം കോവൂർ, ആഷിഖ് അഷ്‌റഫ്, റസീന ഷിജാസ്, മനീഷ്, സിന്ധുക്കുട്ടി എന്നിവർ സംസാരിച്ചു ചേര്‍ത്തല: കോൺഗ്രസ് കൊക്കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടന്ന ഇന്ദിര ഗാന്ധി ചരമ വാര്‍ഷികവും അനുസ്മരണ സമ്മേളനവും മുന്‍ എം.എല്‍.എ ഡി. സുഗതന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.എ. രതീഷ് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി നിർവാഹകസമിതി അംഗം സി.കെ. ഷാജി മോഹന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.ആര്‍. രാജേന്ദ്രപ്രസാദ്, ആര്‍. ശശിധരന്‍, സജി കുര്യാക്കോസ്, സി. തോമസ്, ജോസ് കോമ്പയില്‍, എസ്. കൃഷ്ണകുമാര്‍, കെ.എസ്. അഷറഫ്, രാഘവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story