Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശാന്തിയാത്രയും...

ശാന്തിയാത്രയും അനുസ്മരണ സമ്മേളനവും

text_fields
bookmark_border
ചേര്‍ത്തല: മഹിള കോണ്‍ഗ്രസ് ചേര്‍ത്തല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിര ഗാന്ധിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് ഉഷ സദാനന്ദന്‍ അധ്യക്ഷതവഹിച്ചു. എ.ഐ.സി.സി മെംബര്‍ ദീപ്തി മേരി വർഗീസ്, ജില്ല പ്രസിഡൻറ് സുജ ജോഷ്വ, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം സി.കെ. ഷാജി മോഹന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.ആര്‍. രാജേന്ദ്രപ്രസാദ്, സുലേഖ, ആര്‍. ശശിധരന്‍, സി.ഡി. ശങ്കര്‍, എസ്. കൃഷ്ണകുമാര്‍, കെ.എസ്. അഷ്റഫ്, സജിമോള്‍ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. ആലപ്പുഴ: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 34ാം രക്തസാക്ഷി വാർഷികദിന അനുസ്മരണം ഡി.സി.സിയിൽ സംഘടിപ്പിച്ചു. അനുസ്‌മരണ സമ്മേളനം മുൻ എം.എൽ.എ ഡി. സുഗതൻ ഉദ്ഘാടനം ചെയ്‌തു. ഡി.സി.സി പ്രസിഡൻറ് എം. ലിജു അധ്യക്ഷതവഹിച്ചു. ബി. ബൈജു, പ്രഫ. നെടുമുടി ഹരികുമാർ, എം.എൻ. ചന്ദ്രപ്രകാശ്, ടി. സുബ്രഹ്മണ്യദാസ്, ജി. സഞ്ജീവ് ഭട്ട്, വിശ്വേശര പണിക്കർ, സജി കുര്യാക്കോസ്, ടി.വി. രാജൻ, സിറിയക് ജേക്കബ്, ജോസഫ് ചെക്കോടൻ, ബഷീർ കോയാപറമ്പൻ, എസ്. മുകുന്ദൻ, സജിൽ ഷരീഫ്, റോസ് രാജൻ, ലതകുമാരി, വിഷ്ണു. വി. ഭട്ട് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story