Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകായംകുളത്ത്​ ഇന്ന്​...

കായംകുളത്ത്​ ഇന്ന്​ ഹർത്താൽ

text_fields
bookmark_border
കായംകുളം: സെൻട്രൽ സ്വകാര്യ ബസ് സ്റ്റാൻഡ് പദ്ധതി അട്ടിമറിക്കാനുള്ള എൽ.ഡി.എഫ് നഗര ഭരണത്തിനെതിെര വ്യാഴാഴ്ച കായംകുളം നഗരത്തിൽ ഹർത്താലാചരിക്കുമെന്ന് യു.ഡി.എഫ് മണ്ഡലം ചെയർമാൻ എ. ഇർഷാദും കൺവീനർ പി.എസ്. ബാബുരാജും അറിയിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. വിഷയം ചർച്ച ചെയ്യാൻ കൂടിയ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് കൗൺസിലർമാരെ ആക്രമിച്ച നടപടി പ്രതിഷേധാർഹമാണ്. നഗരത്തി​െൻറ ദീർഘകാല വികസനം തടയുന്ന തരത്തിെല ഇടപെടലുകൾക്കെതിരെ പ്രതിഷേധം ഉയർത്തുമെന്നും അവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story