Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെഡിക്കൽ ക്യാമ്പ്

മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
എടത്തല: പുക്കാട്ടുപടി െറസിഡൻറ്സ് അസോസിയേഷ‍​െൻറ ആഭിമുഖ്യത്തിൽ സൗജന്യ പുക്കാട്ടുപടി സ​െൻറ് ജോർജ് പബ്ലിക് സ്കൂളിൽ നടന്നു. കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വി. ജേക്കബ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. പി.ആർ.എ പ്രസിഡൻറ് എൻ.എം. ഷംസു അധ്യക്ഷത വഹിച്ചു. വി.കെ. മുഹമ്മദ്, എസ്. മോഹൻ, ഡോ. റീത്ത മേരി, ഡോ. ബേസിൽ ബാബു, സിസ്റ്റർ താരക എസ്.സി, വർഗീസ് കീരംകുഴി എന്നിവർ സംസാരിച്ചു. ജോൺസൺ മഠത്തിപ്പറമ്പിൽ സ്വാഗതവും എം.സി. പൗലോസ് നന്ദിയും പറഞ്ഞു. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി, പഴങ്ങനാട് സമരിറ്റൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, സമരിറ്റൻ ആശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് .
Show Full Article
TAGS:LOCAL NEWS 
Next Story