Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപേക്ഷതീയതി നീട്ടി

അപേക്ഷതീയതി നീട്ടി

text_fields
bookmark_border
കൊച്ചി: കേരള ജുഡീഷ്യൽ സർവിസിൽ ജില്ല ജഡ്ജി, മുൻസിഫ്, മജിസ്ട്രേറ്റ് നിയമനത്തിനുള്ള പരീക്ഷക്ക് തയാറെടുക്കുന്ന മുസ്ലിം ഉദ്യോഗാർഥികൾക്ക് സംസ്ഥാന വഖ്ഫ് ബോർഡ് കോഴിക്കോടുെവച്ച് നൽകുന്ന സൗജന്യ പരിശീലന ക്ലാസിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 30വരെ നീട്ടി. താൽപര്യമുള്ളവർ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ, കേരള സ്റ്റേറ്റ് വഖ്ഫ് ബോർഡ്, വി.െഎ.പി റോഡ്, എറണാകുളം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story