Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗര വികസനം: ഉദ്ഘാടനം...

നഗര വികസനം: ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള യു.ഡി.എഫ് നിലപാട് രാഷ്​ട്രീയപ്രേരിതം

text_fields
bookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരവികസന ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള യു.ഡി.എഫ് തീരുമാനം രാഷട്രീയപ്രേരിതമാണെന്ന് എല്‍.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ എന്‍. അരുണ്‍ പറഞ്ഞു. മൂവാറ്റുപുഴ ജനതയുടെ കാലങ്ങളായുള്ള കാത്തിരിപ്പിന് വിരാമംകുറിച്ച് നഗരവികസനത്തിന് തുടക്കംകുറിച്ചുകൊണ്ടുള്ള കെട്ടിടം പൊളിക്കല്‍ നടപടി ആരംഭിക്കുകയാണ്. തങ്ങള്‍ക്ക് സാധിക്കാത്തത് എല്‍.ഡി.എഫ് സര്‍ക്കാറും എല്‍ദോ എബ്രഹാം എം.എല്‍.എയും നഗരസഭ ഭരണസമിതിയും നടത്തുന്നതില്‍ വിറളിപൂണ്ട് യു.ഡി.എഫ് നടത്തുന്ന ജല്‍പനങ്ങള്‍ മൂവാറ്റുപുഴ ജനത തള്ളിക്കളയുമെന്നും എന്‍. അരുണ്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story