Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേന്ദ്രത്തിനെതിരെ കർഷക ...

കേന്ദ്രത്തിനെതിരെ കർഷക പ്രതിഷേധ കൂട്ടായ്മ

text_fields
bookmark_border
കേന്ദ്രത്തിനെതിരെ കർഷക പ്രതിഷേധ കൂട്ടായ്മ
cancel
മൂവാറ്റുപുഴ: പ്രളയദുരന്തത്തിൽ കേരളത്തിലെ കാർഷിക മേഖലയിൽ 2000 കോടിയുടെ നാശനഷ്ടം സംഭവിക്കുകയും കാർഷികമേഖല തകരുകയും ചെയതപ്പോഴും കേരളത്തെ സഹായിക്കാത്ത കേന്ദ്രസർക്കാർ നയത്തിനെതിരെ കർഷക സംഘം ആവോലി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കർഷകസംഘം ജില്ല െവെസ് പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ആവോലി വില്ലേജ് പ്രസിഡൻറ് ജോസ് ഇടപ്പാട്ട് അധ്യക്ഷതവഹിച്ചു. ആനിക്കാട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് വി.കെ. ഉമ്മർ സ്വാഗതം പറഞ്ഞു. സി.പി.എം ലോക്കൽ സെക്രട്ടറി അഡ്വ. ഷാജു വടക്കൻ, മഹിള അസോ. ഏരിയ പ്രസിഡൻറ് ഷാലി ജയിൻ, സണ്ണി പൈലി, സുനി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story