Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോണ്‍ഗ്രസ്​...

കോണ്‍ഗ്രസ്​ നേതാക്കൾക്കെതിരായ കേസ്​ തരംതാണ രാഷ്​ട്രീയക്കളി -ജോണി നെല്ലൂർ

text_fields
bookmark_border
മൂവാറ്റുപുഴ: ഉമ്മന്‍ചാണ്ടിക്കും കെ.സി. വേണുഗോപാലിനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടി തരംതാണ രാഷ്ട്രീയക്കളിയാണന്ന് കേരള കോൺഗ്രസ്-ജേക്കബ് ചെയർമാൻ ജോണി നെല്ലൂര്‍. ബ്രൂവറി അഴിമതിയും ശബരിമല വിഷയങ്ങളും മൂലമുണ്ടായ ജാള്യത മറയ്ക്കാനും ജനശ്രദ്ധ തിരിക്കാനുമായി സി.പി.എം. നേതാക്കള്‍ നടത്തിയ ഗൂഢാലോചനയാണ് ഇതിനുപിന്നിൽ. സി.പി.എം നേതാക്കള്‍ക്കെതിരെ തുടര്‍ച്ചയായിവരുന്ന ലൈംഗികാരോപണങ്ങളില്‍നിന്ന് ചര്‍ച്ചകള്‍ വഴിതിരിക്കാമെന്നാണ് സി.പി.എം നേതാക്കളുടെ ചിന്ത. പാര്‍ലമ​െൻറ് തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളും യു.ഡി.എഫിന് നൽകി ഇതിന് കേരള ജനത മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story