Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാലൂക്ക് ലൈബ്രറി...

താലൂക്ക് ലൈബ്രറി കൗൺസിൽ ബാലോത്സവം

text_fields
bookmark_border
താലൂക്ക് ലൈബ്രറി കൗൺസിൽ ബാലോത്സവം
cancel
മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലി​െൻറ ബാലോത്സവത്തിൽ ജീനിയസ് ലൈബ്രറി കൂത്താട്ടുകുളം ഒന്നാമതെത്തി.14 ഇനങ്ങളിലായി സാഹിത്യരചന, ചിത്രരചന മത്സരങ്ങൾ, കലാമത്സരങ്ങൾ എന്നിവ നടന്നു. പാമ്പാക്കുട പബ്ലിക് ലൈബ്രറിയിൽ നടത്തിയ ബാലോത്സവത്തി​െൻറ സമാപന സമ്മേളനം ജില്ല പഞ്ചായത്ത് അംഗം കെ.എൻ സുഗതൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജോസ് കരിമ്പന അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എം ഗോപി, ജോയൻറ് സെക്രട്ടറി സി.ടി. ഉലഹന്നാൻ, പാമ്പാക്കുട പഞ്ചായത്ത് അംഗം ഷീല ബാബു, പാമ്പാക്കുട പബ്ലിക് ലൈബ്രറി പ്രസിഡൻറ് എം.എ. പരമേശ്വരൻ നായർ, സെക്രട്ടറി ടി.എസ്. സോമൻ, ലൈബ്രറി പ്രവർത്തകരായ കെ.പി. രതീശൻ, പി.ആർ. മോഹൻദാസ് എന്നിവർ സംസാരിച്ചു. സ്ട്രക്ചറൽ എൻജിനീയറിങ് ബിടെക് ഒന്നാം റാങ്ക് നേടിയ സുസ്മിത സദനനെ അനുമോദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story