Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെറായി സെൻറ്​ റോസ്...

ചെറായി സെൻറ്​ റോസ് പള്ളി തിരുനാൾ സമാപിച്ചു

text_fields
bookmark_border
വൈപ്പിന്‍: ചെറായി ചക്കരക്കടവ് സ​െൻറ് റോസ് ദേവാലയത്തിൽ തിരുനാൾ ആഘോഷിച്ചു. തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജെറിന്‍ പാലത്തിങ്കൽ കാർമികത്വം വഹിച്ചു. തിരുനാളിന് സമാപനംകുറിച്ച് നടന്ന രൂപപ്രദക്ഷിണം ഭക്തിസാന്ദ്രമായി.
Show Full Article
TAGS:LOCAL NEWS 
Next Story