Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാർക്ക് പരിശീലനം 22ന്‌ കോട്ടയം: ഒക്‌ടോബർ 17ന് നടത്താനിരുന്ന എൻ.എസ്.എസ് പ്രോഗ്രാം ഓഫി സർമാർക്കുള്ള പി.എഫ്.എം.എസ് പരിശീലനം ഒക്‌ടോബർ 22ന് ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ കോളജിൽ രാവിലെ 9.30 മുതൽ നടക്കും. യു.ജി സി.ബി.സി.എസ്.എസ് പരീക്ഷ സാമഗ്രി വിതരണം ഒക്‌ടോബർ 24ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ യു.ജി സി.ബി.സി.എസ്.എസ് പരീക്ഷ സംബന്ധമായ സാമഗ്രികൾ കോളജുകളിൽ ഒക്‌ടോബർ 20, 22 തീയതികളിൽ എത്തിക്കും. അവ സ്വീകരിക്കാനും പരീക്ഷ നടക്കുന്ന ദിവസംതന്നെ ഉത്തരക്കടലാസുകൾ സർവകലാശാലയിലേക്ക് കൈമാറാനായി തയാറാക്കിവെക്കാനും ചീഫ് സൂപ്രണ്ടുമാർ ശ്രദ്ധിക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story