സ്‌പോട്ട് അഡ്മിഷന്‍

05:04 AM
12/10/2018
കൊച്ചി: എറണാകുളം ഗവണ്‍മ​െൻറ് ലോ കോളജില്‍ 2018-19 അധ്യയന വര്‍ഷം എല്‍എല്‍.ബി പഞ്ചവത്സര കോഴ്‌സില്‍ (ഒന്നാം സെമസ്റ്റര്‍) സ്‌റ്റേറ്റ് മെരിറ്റ് വിഭാഗത്തില്‍ ഒന്നും ധീവര വിഭാഗത്തില്‍ ഒരുസീറ്റും ഒഴിവുണ്ട്. ഈ ഒഴിവിലേക്ക് എന്‍ട്രന്‍സ് കമീഷണറുടെ 2018-19 എല്‍എല്‍.ബി ലിസ്റ്റില്‍ നിന്ന് പ്രവേശനം നല്‍കും. യോഗ്യരായ വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 15ന് രാവിലെ 10.30ന് പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകണം. അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അന്ന് നിശ്ചിത ഫീസ് അടച്ച് പ്രവേശനം നേടണം.
Loading...
COMMENTS