ലിഫ്റ്റ് കോഴ്‌സ്

05:04 AM
12/10/2018
കൊച്ചി: പാലക്കാട് കുഴല്‍മന്ദം ഗവ. ഐ.ടി.ഐയില്‍ ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എട്ടുമണിക്കൂര്‍ വീതം മൂന്നു മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. വിജയികളെ കഴിവിനനുസരിച്ച് സ്വദേശത്തും വിദേശത്തും തൊഴില്‍ സമ്പാദിക്കാനും സഹായിക്കും. പ്ലസ് ടു കഴിഞ്ഞ 18 വയസ്സായ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0469 22273888, 9446360105.
Loading...
COMMENTS