Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
തിരുവിഴ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം: സംഗീതസദസ്സ് -വൈകു. 7.00 കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവം: സംഗീതസദസ്സ് -വൈകു. 7.00 കണിച്ചുകുളങ്ങര അട്ടക്കുഴിക്കാട്ട് ദുർഗദേവി ക്ഷേത്രത്തിൽ നവരാത്രി ഉത്സവം: ശ്രീകൃഷ്ണാവതാരം -രാവിലെ 9.00 വളവനാട് ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം: ഭജൻസ് -വൈകു. 5.30 കൂറ്റുവേലി ദുർഗക്ഷേത്രത്തിൽ നവാഹയജ്ഞം: ലളിതസഹസ്രനാമം -രാവിലെ 6.00 കണ്ടംകുളങ്ങര ഭഗവതിക്ഷേത്രത്തിൽ നവാഹയജ്ഞം: ഭജന -വൈകു. 6.00 കടക്കരപ്പള്ളി പടിഞ്ഞാേറ കൊട്ടാരം ധർമശാസ്ത ക്ഷേത്രത്തിൽ വിജയദശമി ആഘോഷം. ഭാഗവതപാരായണം -രാവിലെ 8.00 ആലപ്പുഴ സ​െൻറ് ജോസഫ്സ് കോളജ്: എനർജി കൺസർവേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 'പ്രളയാനന്തര കേരളത്തി​െൻറ പുനരുജ്ജീവനം' വിഷയത്തിൽ സെമിനാർ. ഡോ.കെ.ജി. പദ്മകുമാർ -രാവിലെ 10.00
Show Full Article
TAGS:LOCAL NEWS 
Next Story