Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട്​ നിർമിക്കാൻ സഹകരണ ...

വീട്​ നിർമിക്കാൻ സഹകരണ ബാങ്ക് രംഗത്ത്

text_fields
bookmark_border
പിറവം: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് അഞ്ചുലക്ഷം രൂപ ചെലവിൽ പുതിയ വീട് നിർമിച്ച് നൽകാൻ രാമമംഗലം സർവിസ് സഹകരണ ബാങ്ക് പൊതുയോഗം തീരുമാനിച്ചു. നെൽകൃഷിക്ക് പലിശരഹിത വായ്പ നൽകാനും തീരുമാനിച്ചു. വനിത തൊഴിൽ സംരംഭകർക്കായി പ്രത്യേക വായ്പ പദ്ധതിയും പ്രഖ്യാപിച്ചു. പ്രസിഡൻറ് സി.സി. ജോൺ അധ്യക്ഷത വഹിച്ചു. അലൻ ബേബി, സി.സി. രാജു, എം.വി.ബി. ജോയ്, എം.ബി. ബാബുമോൻ, എം.സി. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story