Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാമപുരം...

രാമപുരം -കൂത്താട്ടുകുളം റോഡ് തകർന്ന്

text_fields
bookmark_border
കൂത്താട്ടുകുളം: രാമപുരം -കൂത്താട്ടുകുളം റോഡിൽ മംഗലത്തുതാഴം ജങ്ഷന് സമീപം ബി.എം.ബി.സി നിലവാരത്തിലുള്ള റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായിട്ട് മാസങ്ങൾ. അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. മണ്ഡലകാലം അടുത്തിട്ടും തകർന്ന റോഡ് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ ഒരു നടപടിയും സ്വീകരിക്കാത്തതാണ് നാട്ടുകാരെ പ്രകോപിതരാക്കുന്നത്. മണിക്കൂറിൽ നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന കൂത്താട്ടുകുളം- രാമപുരം റോഡിൽ കുഴികൾ രൂപപ്പെട്ടിട്ട് നാല് മാസത്തിലേറെയായി. അനൂപ് ജേക്കബ് എം.എൽ.എ റോഡി​െൻറ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ നിർേദശം നൽകിയെങ്കിലും അധികൃതർ നിർമാണം നടത്താത്തതിൽ എം.എൽ.എ.യും അതൃപ്തി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story