Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാമജപ ഘോഷയാത്ര

നാമജപ ഘോഷയാത്ര

text_fields
bookmark_border
നാമജപ ഘോഷയാത്ര
cancel
മാറാടി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുക, സി.പി.എം നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാറി​െൻറ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തുക, ശബരിമലയെ തകര്‍ക്കാനുള്ള ഗൂഢനീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അയ്യപ്പസേവ സമാജത്തി​െൻറ നേതൃത്വത്തില്‍ മാറാടിയില്‍ നടന്നു. എയ്ഞ്ചല്‍ വോയ്‌സ് ജങ്ഷനില്‍നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് അയ്യപ്പവിശ്വാസികള്‍ പങ്കെടുത്തു. ക്കുശേഷം നടന്ന സമാപന ചടങ്ങ് സ്വാമി സുധീര്‍ ചൈതന്യ ഉദ്ഘാടനം ചെയ്തു. മഹേഷ് തിരുമേനി, ടി. ചന്ദ്രൻ, കെ.കെ. ദിലീപ്കുമാര്‍, കെ.എന്‍. സാബു, രതീഷ് ചങ്ങാലിമറ്റം, ബിജേഷ്, രാജീവ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story