Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവർക്കിങ്​ ഗ്രൂപ് യോഗം

വർക്കിങ്​ ഗ്രൂപ് യോഗം

text_fields
bookmark_border
മരട്: നഗരസഭയുടെ 2019-20 വാർഷികപദ്ധതി തയാറാക്കുന്നതി​െൻറ ഭാഗമായി വിവിധ വർക്കിങ് ഗ്രൂപ്പുകളുടെ യോഗം നെട്ടൂർ പ്രിയദർശിനി ഹാളിൽ ചേർന്നു. നഗരസഭ ചെയർപേഴ്സൻ സുനില സിബി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ദിഷ പ്രതാപൻ, പി.ജെ. ജോൺസൺ, സുജാത ശിശുപാലൻ, സ്വമിന സുജിത്, ആർ.കെ. സുരേഷ് ബാബു, കെ.എ. ദേവസി, അജിതകുമാരി, സെക്രട്ടറി, സുഭാഷ് എന്നിവർ സംസാരിച്ചു. തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ കൊന്നു മട്ടാഞ്ചേരി: തെരുവുനായ്ക്കൾ ആടിനെയും രണ്ട് കോഴിയെയും കടിച്ചുകൊന്നു. ചിറളായി കടവിലും ഉബൈദ് റോഡിലുമാണ് സംഭവം. ചിറളായി കടവ് മേഖലയിലും സമീപപ്രദേശങ്ങളിലും നായ്ശല്യം വർധിച്ചിരിക്കുകയാണ്. അതിരാവിലെ ആരാധനക്ക് പോകുന്നവർക്കും പ്രഭാതസവാരിക്കിറങ്ങുന്നവർക്കും നായ്ക്കൾ ഭീഷണിയാണ്. ട്യൂഷന് പോകുന്ന വിദ്യാർഥികളെ നായ്ക്കൾ ആക്രമിക്കുന്ന സംഭവങ്ങളും പതിവാണ്. നായ്ശല്യം വർധിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story